90’സ് കിഡ്‌സിന് ഒരു ഡെഡിക്കേഷൻ, 25 വർഷം മുൻപുള്ള ലെനിൻ ഷർട്ട് ധരിച്ചു ബാബു ആന്റണി. മലയാളത്തിലെ ബ്രൂസിലി ക്കു ആശംസകളുമായി ആരാധകർ…!
Babu Antony Wearing 25 Year Old Shirt: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറസാനിധ്യം ആയിരുന്ന കരാട്ടെക്കാരൻ 90’സ് കിഡ്‌സിന്റെ പ്രധാന നൊസ്റ്റാൾജിയയിൽ ഒന്നാണ്. സോഷ്യൽ മീഡിയയിൽ ഒക്കെ കാണുന്നത് പോലെ കരുത്തനായ ഈ ഫൈറ്റർ നായകന്റെ സൈഡിൽ ആണെന്ന് അറിഞ്ഞാൽ ഒരു പ്രത്യേക സമാധാനമാണ് സിനിമ കാണാൻ. ഭരതന്റെ ചിലമ്പ് എന്ന ചിത്രത്തിൽ പ്രതിനായകനായി ആയി എത്തിയാണ് ബാബു ആന്റണി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീടാങ്ങോട്ട് ആ […]