മടുത്തു ബ്രോ!! കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിച്ച് ബംഗളൂരു
Bengaluru FC social media taunts Kerala Blasters fans: ഇന്ത്യൻ ഫുട്ബോളിൽ വലിയ ആരാധക പിന്തുണ ഉള്ള രണ്ട് ക്ലബ്ബുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരുവും. അതുകൊണ്ടുതന്നെ, മൈതാനത്തെ പോരാട്ടത്തിന് അപ്പുറം പിച്ചിന് പുറത്തും ഇരു ടീമുകളും ആരാധകരാൽ ഏറ്റുമുട്ടാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിലുള്ള മത്സരം എല്ലായിപ്പോഴും വലിയ ആവേശം സൃഷ്ടിക്കാറുണ്ട്. മത്സരത്തിന്റെ മുന്നോടിയായി സാമൂഹ്യ മാധ്യമങ്ങളിൽ ഇരു ഭാഗത്തുനിന്നും വെല്ലുവിളികൾ ഉയരാർ ഉണ്ടെങ്കിൽ, മത്സരശേഷം വിജയിച്ച ടീമിന്റെ സന്തോഷപ്രകടനവും എതിരാളികളെ പരിഹസിക്കുന്നതും എല്ലാം […]
മടുത്തു ബ്രോ!! കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിച്ച് ബംഗളൂരു Read More »