മുൻ ബാർസിലോണ പരിശീലകനായി കേരള ബ്ലാസ്റ്റേഴ്‌സ് !! വമ്പൻ പ്ലാനിനായി ഭീമൻ നീക്കം
കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ തങ്ങളുടെ മുഖ്യ പരിശീലകനെ കണ്ടെത്തും എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇപ്പോൾ അത് നീണ്ടു പോകുന്ന കാഴ്ചയാണ് കാണുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ച ചില പരിശീലകർ, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് മുന്നോട്ടുവച്ച ഓഫർ നിരസിച്ചതാണ് ഇതിന്റെ പ്രധാന കാരണം. ഇതുവരെ ഐഎസ്എല്ലിന്റെ ഭാഗമല്ലാത്ത ഒരു വിദേശ പരിശീലകന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു എന്നും, എന്നാൽ അത് പരാജയപ്പെട്ടു എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മറ്റൊരു ശ്രദ്ധേയ നീക്കം […]
മുൻ ബാർസിലോണ പരിശീലകനായി കേരള ബ്ലാസ്റ്റേഴ്‌സ് !! വമ്പൻ പ്ലാനിനായി ഭീമൻ നീക്കം Read More »