ഫ്രാൻസ് ലോകകപ്പ് ജേതാവ് റാഫേൽ വരാനെ ഫുടബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

സെപ്‌റ്റംബർ 25 ബുധനാഴ്ച ഫ്രാൻസ് ഇന്റർനാഷണൽ റാഫേൽ വരാനെ എല്ലാത്തരം ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് പ്രതിരോധ താരം സീരി എ സൈഡ് കോമോയുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു. തൻ്റെ തലമുറയിലെ ഏറ്റവും മികച്ച പ്രതിരോധക്കാരിൽ ഒരാളായി അറിയപ്പെടുന്ന വരാനെ 2018 ഫിഫ ലോകകപ്പ് നേടിയ ഫ്രഞ്ച് ഫുട്ബോൾ ടീമിൻ്റെ ഭാഗമായിരുന്നു. സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡ്, ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയ്ക്കൊപ്പം ഫുട്‍ബോൾ മഹത്വത്തിലേക്ക് ഉയരുന്നതിന് […]

ഫ്രാൻസ് ലോകകപ്പ് ജേതാവ് റാഫേൽ വരാനെ ഫുടബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു Read More »