ജീക്സൺ സിംഗിന് പകരം പുതിയ ഇന്ത്യൻ താരം വേണ്ട!! അതിന് കാരണം കേരള ബ്ലാസ്റ്റേഴ്സിൽ തന്നെയുണ്ട്
ക്ലബ് വളർത്തി കൊണ്ടുവരുന്ന യുവ താരങ്ങളെ അവരുടെ കരിയറിലെ മികച്ച നിലകളിൽ എത്തിച്ച ശേഷം, മറ്റു ക്ലബ്ബിലേക്ക് വിൽക്കുന്നു എന്ന പഴി എക്കാലവും കേൾക്കുന്ന ടീം ആണ് കേരള ബ്ലാസ്റ്റേഴ്സ്. മുൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ, മലയാളി താരം സഹൽ അബ്ദുൽ സമദ്, ഗോൾകീപ്പർ പ്രഭ്ഷുകൻ ഗിൽ എന്നിങ്ങനെ നീളുന്ന ലിസ്റ്റ് ഇപ്പോൾ എത്തിനിൽക്കുന്നത് ജീക്സൻ സിംഗിൽ ആണ്. 18 വയസ്സ് മുതൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു തുടങ്ങിയ ജീക്സൺ സിംഗ്, 5 വർഷത്തിനുശേഷമാണ് ഇപ്പോൾ […]