Goalkeeper

Kerala Blasters goalkeeper Sachin Suresh training with Slaven video

തിരിച്ചുവരവിന്റെ പാതയിൽ കാവൽമാലാഖ!! സച്ചിൻ സുരേഷ് പരിശീലനം വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷ് പരിക്ക് മാറി മൈതാനത്ത് തിരിച്ചെത്തിയിരിക്കുകയാണ്. സച്ചിൻ പരിക്ക് മാറി ടീമിനൊപ്പം ചേർന്നു എന്ന് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. തുടർന്ന് ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹത്തെ കളിപ്പിച്ചിരുന്നില്ല. ഇതോടെ സച്ചിൻ പൂർണമായി പരിക്കിൽ നിന്ന് മുക്തനായിട്ടില്ലേ എന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സംശയിച്ചു പോയി. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കേരള […]

തിരിച്ചുവരവിന്റെ പാതയിൽ കാവൽമാലാഖ!! സച്ചിൻ സുരേഷ് പരിശീലനം വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് Read More »

Kerala Blasters goalkeeping legacy grows with Som Kumar

സീനിയർ അരങ്ങേറ്റത്തിൽ സോം കുമാർ തിളങ്ങി, കേരള ബ്ലാസ്റ്റേഴ്സിന്റെ കൗമാര കാവൽക്കാരൻ

കേരള ബ്ലാസ്റ്റേഴ്സ് യുവ താരങ്ങൾക്ക് എല്ലായിപ്പോഴും പരിഗണന നൽകുന്ന ടീമാണ്, പ്രത്യേകിച്ച് യുവ ഗോൾകീപ്പർമാർക്ക്. ഇതിന്റെ ഉദാഹരണങ്ങളാണ് മുൻകാല താരങ്ങളായ ധീരജ് സിംഗ്, പ്രഭ്ഷുകൻ സിംഗ്, ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയ സച്ചിൻ സുരേഷ് തുടങ്ങിയ താരങ്ങൾ. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ പുതിയ ഒരു കൂട്ടിച്ചേർക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുകയാണ്.  സോം കുമാർ, ഡ്യുറണ്ട് കപ്പിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ സീനിയർ കരിയറിലെ ആദ്യ മത്സരം കൂടിയാണ്.

സീനിയർ അരങ്ങേറ്റത്തിൽ സോം കുമാർ തിളങ്ങി, കേരള ബ്ലാസ്റ്റേഴ്സിന്റെ കൗമാര കാവൽക്കാരൻ Read More »