ജിന്റോയും അഖിൽ മാറാരും പിന്നെ ഞാനും.. ഫോട്ടോ പങ്കുവെച്ച സെലെബ്രെറ്റി ആരെന്നറിയാമോ?
Guess Who Is With Jinto And Akhil Marar? : ബിഗ്‌ബോസ് സീസൺ 6 ഏറെ കോലാഹലങ്ങൾ സൃഷ്‌ടിച്ച ഒരു സീസൺ ആയിരുന്നു. സീസൺ 6 ന്റെ അവസാന ദിവസം വരെ ആരാകും വിജയ് എന്ന സൂചന നൽകാതെ ഇരുന്ന ബിഗ്‌ബോസ് കിരീടം അണിഞ്ഞത് മലയാളികൾ മസിലളിയൻ എന്ന് വിളിച്ച ജിന്റോ ആയിരുന്നു. ജിന്റോക്ക് ശക്തമായ എതിരാളി ആയി നിന്ന് ജാസ്മിനും അവസാന റൗണ്ട് വരെ കൂടെ ഉണ്ടായിരുന്നു. ആദ്യ ആഴ്ചയിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനാകാതെ […]
ജിന്റോയും അഖിൽ മാറാരും പിന്നെ ഞാനും.. ഫോട്ടോ പങ്കുവെച്ച സെലെബ്രെറ്റി ആരെന്നറിയാമോ? Read More »