മാച്ച് ഹൈലൈറ്റ്സ്: മാഞ്ചസ്റ്റർ സിറ്റിയെ പിടിച്ചുകെട്ടി ഇന്റർ മിലാൻ, ഡോർട്മുണ്ട്, പിഎസ്ജി ടീമുകൾക്ക് വിജയം
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ രാത്രി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി, ഇറ്റാലിയൻ ശക്തികളായ ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾ കളത്തിൽ ഇറങ്ങി. ഇന്നലെ രാത്രി ആദ്യം നടന്ന ബോലോഗ്ന – ഷാക്തർ ഡോണെട്സ്ക് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. അതേസമയം, ഓസ്ട്രിയൻ ടീമായ ആർബി സാൽസ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെക് ക്ലബ് സ്പാർടാ പ്രാഹ പരാജയപ്പെടുത്തി. സ്പാനിഷ് ക്ലബ്ബ് ജിറോണക്ക് എതിരായ മത്സരത്തിൽ, അവസാന മിനിറ്റിലെ ജിറോണ […]