കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മനസ്സ് തുറന്ന് ഇവാൻ വുകോമനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട പരിശീലകനാണ് ഇവാൻ വുകമനോവിക്. മൂന്ന് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ആയിരുന്ന ഈ സെർബിയക്കാരൻ, ഇന്നും മലയാളി ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന വ്യക്തിയാണ്. ഇപ്പോൾ ഒരു മലയാള മാധ്യമത്തിനോട് സംസാരിക്കവേ, കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇവാനാഷാൻ. കേരള ബ്ലാസ്റ്റേഴ്സുമായും അതിൻ്റെ ആരാധകരുമായും ഉള്ള ആഴത്തിലുള്ള ബന്ധം ഇവാൻ വുകോമനോവിച്ച് പ്രകടിപ്പിച്ചു, അവസരം ലഭിച്ചാൽ തീർച്ചയായും മടങ്ങിവരുമെന്ന് പ്രസ്താവിച്ചു. “അതെ, എല്ലായ്‌പ്പോഴും […]
കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മനസ്സ് തുറന്ന് ഇവാൻ വുകോമനോവിച്ച് Read More »