സൂപ്പർ താരത്തിന് പരിക്ക് !! കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി
ഐഎസ്എല്ലിൽ വിജയ വഴിയിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. ഞായറാഴ്ച കൊച്ചിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെതിരെ 3-0 ത്തിന് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദം അവസാനിക്കുന്നതിന് മുന്നേ, ആശങ്ക ജനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിന്ന് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് ഇപ്പോൾ പരിക്കിന്റെ പിടിയിൽ ആയിരിക്കുകയാണ്. നേരത്തെ, മൊഹമ്മദൻസിനെതിരായ മത്സരത്തിന് മുന്നേ ഇതുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും ലഭ്യമായിരുന്നില്ല. എന്നാൽ, മൊഹമ്മദൻസിനെതിരെ സ്‌ക്വാഡിൽ ജിമിനസ് […]
സൂപ്പർ താരത്തിന് പരിക്ക് !! കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി Read More »