ശരിക്കും കഴിവുള്ള ഒരു ആൺകുട്ടി!! കേരള ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി
കോറോ സിംഗ് എന്ന 17-കാരൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനങ്ങൾ കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചെന്നൈയിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ കളിച്ച കോറോ സിംഗ്, മികച്ച പ്രകടനം ആണ് സ്വന്തം കാണികൾക്ക് മുന്നിൽ നടത്തിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ, കളിയിലെ ആദ്യ ഗോളിന് വഴി ഒരുക്കിയത് കോറോ സിംഗ് ആയിരുന്നു. ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ലീഡ് സമ്മാനിച്ചത് കോറോ സിംഗിന്റെ […]
ശരിക്കും കഴിവുള്ള ഒരു ആൺകുട്ടി!! കേരള ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി Read More »