Kwame Peprah

Kerala Blasters presenting Kwame Peprah the KBFC Fans' Player of the Month for October

ഒക്ടോബറിലെ ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് ജേതാവിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഒക്ടോബർ മാസത്തിൽ ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒക്ടോബർ മാസത്തിൽ 3 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഈ കളികളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ആരാധകരുടെ വോട്ട് ഏറ്റവും കൂടുതൽ ലഭിച്ച കളിക്കാരനെയാണ് കെബിഎഫ്സി ഫാൻസ്‌ പ്ലയെർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ, അവയിൽ  ഓരോ വിജയവും തോൽവിയും സമനിലയും ആയിരുന്നു ഫലം. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ഫോർവേഡ് ജീസസ് ജിമിനസ്, […]

ഒക്ടോബറിലെ ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് ജേതാവിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് Read More »

Coach Mikael Stahre says Kwame Peprah red card celebration costly for Kerala Blasters

“ടീമിനെ താനാണ് പ്രതിസന്ധിയിൽ ആക്കിയതെന്ന് അവനറിയാം” പെപ്രയെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കളിക്കളത്തിൽ നിർണായകമായ നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പഠിക്കണമെന്ന് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 25 സീസണിൽ മുംബൈ എഫ്‌സിക്ക് എതിരായ തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സമനില ഗോൾ നേടിയ ശേഷം പത്ത് പേരായി ചുരുങ്ങിയത്, മത്സരത്തിന്റെ ബാക്കിയുള്ള മിനിറ്റുകളിൽ വീണ്ടും ഗോൾ വഴങ്ങാൻ കേരളത്തിന് കാരണമായി. ആദ്യ പകുതിയിൽ കേരളം മോശം പ്രകടനം കാഴ്ച്ചവെച്ചെന്ന് പരിശീലകൻ വ്യക്തമാക്കി. മത്സരത്തിലേക്ക് തിരികെ വരാൻ ടീം

“ടീമിനെ താനാണ് പ്രതിസന്ധിയിൽ ആക്കിയതെന്ന് അവനറിയാം” പെപ്രയെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ Read More »

Kwame Peprah Stays Positive Amid Substitute Role at Kerala Blasters

പിച്ചിലെ പെപ്രയുടെ സാന്നിധ്യം, കേരള ബ്ലാസ്റ്റേഴ്സിലെ പകരക്കാരന്റെ റോളിനെ കുറിച്ച് സംസാരിച്ച് ഘാന താരം

ഈ സീസണിൽ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ മൈതാനത്ത് മികച്ച ഇമ്പാക്ട് കൊണ്ടുവന്ന താരമാണ് ക്വാമി പെപ്ര. 5 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ ആണ് ക്വാമി പെപ്ര ഇതിനോടകം സ്കോർ ചെയ്തത്. ക്വാമി പെപ്ര മൈതാനത്ത് ഇറങ്ങിയാൽ, അദ്ദേഹത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ തവണയും എതിർ പോസ്റ്റിൽ പന്ത് എത്തിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. അതേസമയം,  കൂടുതൽ മത്സരങ്ങളിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി ആണ് ക്വാമി പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ ഉപയോഗിക്കുന്നത്.

പിച്ചിലെ പെപ്രയുടെ സാന്നിധ്യം, കേരള ബ്ലാസ്റ്റേഴ്സിലെ പകരക്കാരന്റെ റോളിനെ കുറിച്ച് സംസാരിച്ച് ഘാന താരം Read More »

Kwame Peprah shines despite Kerala Blasters loss to Bengaluru

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഹോം തോൽവിയിലും ക്വാമി പെപ്രയുടെ മികച്ച പ്രകടനം ശ്രദ്ധേയമാണ്

കഴിഞ്ഞ രാത്രി കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശകരമായിരുന്നു. ഹോം ഗ്രൗണ്ടിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ബദ്ധവൈരികളായ ബംഗളൂരുവിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ, മഞ്ഞപ്പട ആരാധകർക്ക് അത് കനത്ത തിരിച്ചടിയായി. എന്നിരുന്നാലും, മികച്ച പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സ് മൈതാനത്ത് കാഴ്ചവച്ചത്. മത്സരത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ,  ഏറ്റവും കൂടുതൽ ഷോട്ടുകൾ, ഓൺ ടാർഗറ്റ് ഷോട്ടുകൾ, പാസുകൾ, പൊസിഷൻ എന്നിവയിൽ എല്ലാം മുൻപന്തിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആണ്. എന്നാൽ സ്കോർ ബോർഡിൽ മഞ്ഞപ്പട പിറകിലായി. മത്സരത്തിൽ ആകെ

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഹോം തോൽവിയിലും ക്വാമി പെപ്രയുടെ മികച്ച പ്രകടനം ശ്രദ്ധേയമാണ് Read More »

Most goal contributions by substitutes of Kerala Blasters

ഇത് സൂപ്പർ ബ്ലാസ്റ്റേഴ്‌സ്!! പഞ്ചാബിനെ പിന്തള്ളി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്

കേരള ബ്ലാസ്റ്റേഴ്‌സ് ഈ ഐഎസ്എൽ സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും, പിന്നീടങ്ങോട്ട് പരാജയം വഴങ്ങാതെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അവസാനം നടന്ന നാല് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ രണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു. പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയുടെ ഗെയിം പ്ലാനുകൾ മൈതാനത്ത് വിജയം കാണുന്നതായി കഴിഞ്ഞ മത്സരഫലങ്ങൾ വെളിപ്പെടുത്തുന്നു.  ഇതിൽ പ്രധാനമാണ് മൈക്കിൾ സ്റ്റാഹ്രെയുടെ സബ്സ്റ്റിറ്റ്യൂഷനുകൾ. ഏതൊക്കെ കളിക്കാരെ എപ്പോഴൊക്കെ ഉപയോഗിക്കാം എന്നതുമായി ബന്ധപ്പെട്ട് കൃത്യമായ വ്യക്തത മൈക്കിൾ സ്റ്റാഹ്രെക്ക്‌ ഉണ്ട്. ഇതിന്റെ ഏറ്റവും

ഇത് സൂപ്പർ ബ്ലാസ്റ്റേഴ്‌സ്!! പഞ്ചാബിനെ പിന്തള്ളി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത് Read More »

Kwame Peprah positive attitude key to Kerala Blasters win

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം ഇല്ലാത്തതിനെ കുറിച്ച് ക്വാമി പെപ്ര പ്രതികരിച്ചു

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം തുടരുന്ന കളിക്കാരിൽ ഒരാളാണ് ക്വാമി പെപ്ര. ഞായറാഴ്ച നടന്ന മൊഹമ്മദൻസിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ, ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ച രണ്ടു മത്സരങ്ങളിലും പെപ്ര ഗോൾ ചാർട്ടിൽ ഇടം നേടി. മൊഹമ്മദൻസിനെതിരെ പകരക്കാരനായി മൈതാനത്തിൽ എത്തിയാണ് പെപ്ര, മത്സരത്തിൽ പിറകിൽ ആയിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി  സമനില ഗോൾ കണ്ടെത്തിയത്. നോഹ സദോയ്, ജീസസ് ജിമിനസ് മുന്നേറ്റ കൂട്ടുകെട്ടിൽ പരിശീലകൻ വിശ്വാസം അർപ്പിച്ചത് ക്വാമി

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം ഇല്ലാത്തതിനെ കുറിച്ച് ക്വാമി പെപ്ര പ്രതികരിച്ചു Read More »

Kwame Peprah has most goal contribution for Kerala Blasters in 2024

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ഗോൾ സംഭാവകൻ, ക്വാമി പെപ്ര സെൻസേഷൻ

കൊച്ചിയിൽ നടന്ന ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചപ്പോൾ, മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയാ ഗോൾ നേടിയത് ക്വാമി പെപ്രയാണ്. മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആദ്യം ഗോൾ നേടുകയും, തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ നോഹ സദോയ് സമനില ഗോൾ കണ്ടെത്തുകയും ആയിരുന്നു. ഒടുവിൽ മത്സര സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ പെപ്ര ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ  സ്കോർ ചെയ്യുകയായിരുന്നു. ആദ്യ മത്സരത്തിൽ (പഞ്ചാബിനെതിരെ) സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന പെപ്ര, ഈസ്റ്റ് ബംഗാളിന്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ഗോൾ സംഭാവകൻ, ക്വാമി പെപ്ര സെൻസേഷൻ Read More »

Kerala Blasters retain Kwame Peprah and Jaushua Sotirio to stay as seventh foreign player

ക്വാമി പെപ്രയും ജോഷ്വാ സൊറ്റീരിയോയും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും, ഐഎസ്എൽ കളിക്കാൻ അവസരം ഒരു താരത്തിന്

സ്‌ക്വാഡിലെ വിദേശ താരങ്ങളുടെ കാര്യത്തിൽ നിർണായക നീക്കം നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരു ഐഎസ്എൽ ക്ലബ്ബിന് 6 വിദേശ താരങ്ങളെ മാത്രമാണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക എന്ന നിയമം നിലനിൽക്കെ, നിലവിൽ 7 വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ കരാർ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു വിദേശ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ നിന്ന് റിലീസ് ചെയ്യും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെ, ക്വാമി പെപ്ര, ജോഷ്വാ സൊറ്റീരിയോ എന്നിവരിൽ ഒരാളെ മാത്രമായിരിക്കും കേരള ബ്ലാസ്റ്റേഴ്സ്

ക്വാമി പെപ്രയും ജോഷ്വാ സൊറ്റീരിയോയും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും, ഐഎസ്എൽ കളിക്കാൻ അവസരം ഒരു താരത്തിന് Read More »

Kerala Blasters forward Jaushua Sotirio is back in training

ജോഷ്വാ സൊറ്റീരിയോ പരിശീലനത്തിൽ തിരിച്ചെത്തി, കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർമാരിൽ ആശയക്കുഴപ്പം

ഐഎസ്എൽ പുതിയ സീസൺ സെപ്റ്റംബർ 13-ന് തുടങ്ങാൻ ഇരിക്കെ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ അന്തിമ സ്‌ക്വാഡിൽ പൂർണ്ണത വന്നിട്ടില്ല. പ്രധാനമായും വിദേശ താരങ്ങളുടെ കാര്യത്തിൽ ആണ് ഈ അനിശ്ചിതത്വം നിലനിൽക്കുന്നത്. ഒരു ഐഎസ്എൽ ടീമിന് 6 വിദേശ താരങ്ങളെ ആണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. നിലവിൽ ആറ് വിദേശ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ടെങ്കിലും,  ഒരു പ്രഗൽഭനായ വിദേശ സ്ട്രൈക്കറെ എത്തിക്കാനുള്ള പരിശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് തുടർന്നുകൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയൻ ഫോർവേർഡ് ജോഷ്വാ സൊറ്റീരിയോ, ഘാന ഫോർവേഡ്

ജോഷ്വാ സൊറ്റീരിയോ പരിശീലനത്തിൽ തിരിച്ചെത്തി, കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർമാരിൽ ആശയക്കുഴപ്പം Read More »

“ഞങ്ങൾ ഒരു വലിയ കുടുംബമാണ്” കേരള ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് മനസ്സ് തുറന്ന് ക്വാമി പെപ്ര

ഡ്യുറണ്ട് കപ്പിൽ തന്റെ മികച്ച പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഘാന ഫോർവേഡ് ക്വാമി പെപ്ര വരും സീസണിലേക്കുള്ള തന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ്. കെബിഎഫ്സി ടിവി -യോട് സംസാരിക്കവേ ആണ് 23-കാരനായ ആഫ്രിക്കൻ താരം, വ്യക്തിപരമായി അദ്ദേഹത്തിന്റെയും ടീമിന്റെയും ലക്ഷ്യങ്ങൾ ചർച്ച ചെയ്തത്. ഒരു പ്രൊഫഷണൽ കളിക്കാരൻ എന്ന നിലയിൽ, താൻ  എല്ലാ സംവിധാനങ്ങളോടും പൊരുത്തപ്പെടാൻ തയ്യാറാണ് എന്ന് ക്വാമി പെപ്ര ഉറച്ചു പറയുന്നു. കഴിഞ്ഞ സീസണിൽ പുറത്തിരിക്കേണ്ടി വന്നതിനെക്കുറിച്ചും, ഇപ്പോൾ ടീമിൽ തിരിച്ചെത്തിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

“ഞങ്ങൾ ഒരു വലിയ കുടുംബമാണ്” കേരള ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് മനസ്സ് തുറന്ന് ക്വാമി പെപ്ര Read More »