Manchester City

Ballon d’Or 2024 All awards and their recipients

ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർമാർ, ബാലൺ ഡി’ഓർ 2024 ജേതാക്കൾ

സ്പാനിഷ് മിഡ്ഫീൽഡ് ഡൈനാമോയായ റോഡ്രിക്ക് 2024 ലെ ബാലൺ ഡി ഓർ [Ballon d’Or 2024] ലഭിച്ചു, ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച പുരുഷ കളിക്കാരനായി അദ്ദേഹത്തെ അടയാളപ്പെടുത്തി. 2024 ലെ അദ്ദേഹത്തിൻ്റെ അസാധാരണ പ്രകടനം യൂറോ ചാമ്പ്യൻഷിപ്പിൽ അത്യുന്നതത്തിലെത്തി, അവിടെ അദ്ദേഹം സ്പെയിനിനെ വിജയത്തിലേക്ക് നയിക്കുകയും ടൂർണമെൻ്റിലെ കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തൻ്റെ അന്താരാഷ്ട്ര നേട്ടങ്ങൾക്ക് പുറമേ, മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ റോഡ്രി നിർണായക പങ്ക് വഹിച്ചു, അവരുടെ തുടർച്ചയായ നാലാം പ്രീമിയർ ലീഗ് […]

ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർമാർ, ബാലൺ ഡി’ഓർ 2024 ജേതാക്കൾ Read More »

UEFA Champions League PSG edge Girona, Dortmund thrash Club Brugge, Manchester City - Inter Milan settle for goalless draw

മാച്ച് ഹൈലൈറ്റ്സ്: മാഞ്ചസ്റ്റർ സിറ്റിയെ പിടിച്ചുകെട്ടി ഇന്റർ മിലാൻ, ഡോർട്മുണ്ട്, പിഎസ്ജി ടീമുകൾക്ക് വിജയം

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ രാത്രി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി, ഇറ്റാലിയൻ ശക്തികളായ ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾ കളത്തിൽ ഇറങ്ങി. ഇന്നലെ രാത്രി ആദ്യം നടന്ന ബോലോഗ്ന – ഷാക്തർ ഡോണെട്സ്ക് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. അതേസമയം, ഓസ്ട്രിയൻ ടീമായ ആർബി സാൽസ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെക് ക്ലബ്‌ സ്പാർടാ പ്രാഹ പരാജയപ്പെടുത്തി.  സ്പാനിഷ് ക്ലബ്ബ് ജിറോണക്ക് എതിരായ മത്സരത്തിൽ, അവസാന മിനിറ്റിലെ ജിറോണ

മാച്ച് ഹൈലൈറ്റ്സ്: മാഞ്ചസ്റ്റർ സിറ്റിയെ പിടിച്ചുകെട്ടി ഇന്റർ മിലാൻ, ഡോർട്മുണ്ട്, പിഎസ്ജി ടീമുകൾക്ക് വിജയം Read More »

Premier League action resumes week 2 Saturday 2024 fixtures

പ്രീമിയർ ലീഗ് ഇന്ന്: മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ രണ്ടാം മത്സരം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് രണ്ടാം വാര മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ടോട്ടൻഹാം തുടങ്ങിയ ടീമുകൾ ഇന്ന് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രൈറ്റൺ  & ഹോവ് ആൽബിയോണിനെ നേരിടും. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ട് ആയ ഫാൽമർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.  മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രൈറ്റനും അവരുടെ കഴിഞ്ഞ മത്സരം വിജയിച്ചവരാണ്. മാഞ്ചസ്റ്റർ ഫുൾഹാമിനെ (1-0) പരാജയപ്പെടുത്തിയപ്പോൾ, ബ്രൈറ്റൻ എവർട്ടനെ (3-0)

പ്രീമിയർ ലീഗ് ഇന്ന്: മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ രണ്ടാം മത്സരം Read More »

Manchester City wins Chelsea loss Real Madrid draw match results

മാഞ്ചസ്റ്റർ സിറ്റിക്ക് ജയം, എംബാപ്പെ അരങ്ങേറ്റം റിയൽ മാഡ്രിഡിന് പതറി, മത്സരഫലങ്ങൾ

കഴിഞ്ഞ രാത്രിയിൽ രണ്ട് വമ്പൻ ടീമുകൾ ആണ് കളിക്കളത്തിൽ ഇറങ്ങിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി 2024-2025 സീസണിലെ അവരുടെ ആദ്യ മത്സരം കളിച്ചു. കരുത്തരായ ചെൽസി ആയിരുന്നു എതിരാളികൾ. ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു. ചെൽസിയുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഏർലിംഗ് ഹാലൻഡ്, മതിയോ കൊവാസിക് എന്നിവരാണ് സന്ദർശകർക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 18-ാം മിനിറ്റിൽ

മാഞ്ചസ്റ്റർ സിറ്റിക്ക് ജയം, എംബാപ്പെ അരങ്ങേറ്റം റിയൽ മാഡ്രിഡിന് പതറി, മത്സരഫലങ്ങൾ Read More »