“എല്ലാം ലളിതവും ഫലപ്രദവും” മുഹമ്മദൻ എസ്‌സിക്കെതിരായ വിജയത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടിജി പുരുഷോത്തമൻ പ്രതികരിച്ചു
Kerala Blasters interim head coach TG Purushothaman reacts after win over MohammedanSC: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർ തോൽവികൾക്ക് അറുതി കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. അവസാനത്തെ മൂന്ന് മത്സരങ്ങളിൽ പരാജയം നുണഞ്ഞ ടീം, കൊച്ചിയിലെ ഹോമായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലീഗിലെ അവസാനസ്ഥാനക്കാർക്കെതിരെ നേടിയത് അതിഗംഭീര വിജയം. ക്ലബ് വിട്ട സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറെക്ക് പകരക്കാരനായി ഇടക്കാല പരിശീലകന്റെ കുപ്പായമണിഞ്ഞ മുൻ മലയാളി ഗോൾകീപ്പർ ടിജി പുരുഷോത്തമന്റെ കീഴിൽ […]