Mumbai City FC

Kerala Blasters coach analysis their loss against Mumbai City

“ഞങ്ങൾ മോശം പ്രകടനം നടത്തി” മത്സരശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രതികരണം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് 4-2 ൻ്റെ വിജയം. ആവേശകരമായ മത്സരത്തിൽ നഥാൻ റോഡ്രിഗസിൻ്റെയും ലാലിയൻസുവാല ചാങ്‌തെയുടെയും അവസാന ഗോളുകൾ വിജയം ഉറപ്പിച്ചു. നിക്കോളാസ് കരേലിസ് രണ്ട് ഗോളുകൾ മുംബൈക്ക് വേണ്ടി നേടിയപ്പോൾ ക്വാമെ പെപ്രയും ജീസസ് ജിമെനെസും കേരളത്തിനായി സ്കോർ ചെയ്തു. അതേസമയം, പെപ്രയുടെ ചുവപ്പ് കാർഡ് കേരളത്തിൻ്റെ കുതിപ്പിനെ ബാധിച്ചു. മത്സരശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രതികരിച്ചു. നിക്കോളാസ് കരേലിസ് മുംബൈയ്ക്കായി നിർണായകമായി രണ്ട് തവണ വലകുലുക്കി, 9-ആം […]

“ഞങ്ങൾ മോശം പ്രകടനം നടത്തി” മത്സരശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രതികരണം Read More »

Three key reasons behind Kerala Blasters defeat to Mumbai City

തോൽവിക്ക് പിന്നിലെ മൂന്ന് പ്രധാന കാരണങ്ങൾ!! മുംബൈക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ കളി വിശകലനം

കഴിഞ്ഞ ആഴ്ച്ച കൊച്ചിയിൽ ബംഗളൂരുവിനോട് ഏറ്റ പരാജയത്തിന് പിന്നാലെ, ഇന്ന് മുംബൈ സിറ്റിയോടും കേരള ബ്ലാസ്റ്റേഴ്സ് കനത്ത തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഈ പരാജയത്തിന് കാരണമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവുകൾക്ക്, ബംഗളൂരുവിനോട് ഏറ്റ പരാജയത്തിന്റെ കാരണങ്ങളുമായി ചില സാമ്യങ്ങൾ ഉണ്ടെങ്കിലും, ഇന്നത്തെ മത്സരം മഞ്ഞപ്പടക്ക് പ്രതികൂലമാക്കാൻ  ഇടയൊരുക്കിയ മൂന്ന് പ്രധാന കാരണങ്ങൾ പരിശോധിക്കാം. അതിൽ ആദ്യത്തേത് അപക്വമായ ക്വാമി പെപ്രയുടെ ഗോൾ സെലിബ്രേഷൻ ആയിരുന്നു. നേരത്തെ

തോൽവിക്ക് പിന്നിലെ മൂന്ന് പ്രധാന കാരണങ്ങൾ!! മുംബൈക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ കളി വിശകലനം Read More »

Kerala Blasters vs Mumbai City isl 2024-2025 match highlights

മുംബൈയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്!! എ ആക്ഷൻ ത്രില്ലർ ക്ലൈമാക്സ്

അത്യന്തം നാടകീയത നിറഞ്ഞ മത്സരമാണ് ഇന്ന് മുംബൈ ഫുട്ബോൾ അറീനയിൽ നടന്നത്. സ്റ്റാർട്ടിങ് വിസിൽ മുതൽ ആവേശം നിറച്ച മത്സരം, 10 മിനിറ്റ് ആകും മുന്നേ ഗോൾ പട്ടിക തുറന്നു. മത്സരത്തിന്റെ 9-ാം മിനിറ്റിൽ ചാങ്തെയുടെ മനോഹരമായ അസിസ്റ്റിൽ നിന്ന് ഗോൾ കണ്ടെത്തി നികോസ് കരേളിസ് ആതിഥേയരായ മുംബൈ സിറ്റിക്ക്‌ ആദ്യ ലീഡ് നേടിക്കൊടുത്തു. കളിയുടെ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും മത്സരത്തിലേക്ക് തിരികെയെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നത് തുടർന്നുകൊണ്ടിരുന്നു. എന്നാൽ, കളിയുടെ ആദ്യ

മുംബൈയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്!! എ ആക്ഷൻ ത്രില്ലർ ക്ലൈമാക്സ് Read More »

Mumbai City vs Kerala Blasters lineup

മുംബൈ സിറ്റിയെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവൻ

മുംബൈ സിറ്റിയെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. മുംബൈ ഫുട്ബോൾ അരേനയിൽ നടക്കുന്ന മത്സരത്തിൽ മികച്ച ഇലവൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് മൈതാനത്ത് ഇറക്കുന്നത് എങ്കിലും, ആരാധകർക്ക് ചില നിരാശകളും ഇലവൻ നൽകുന്നു. പ്രധാനമായും കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഫോർവേഡ് നോഹ സദോയ് ഇന്നും കളിക്കുന്നില്ല. നോഹ കഴിഞ്ഞ ബംഗളൂരുവിനെതിരായ മത്സരത്തിലും കളിച്ചിരുന്നില്ല. ഇതുമായി സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ  നേരത്തെ തന്നെ പ്രസ്താവന ഇറക്കിയിരുന്നു. ബംഗളൂരുവിനെതിരായ മത്സരത്തിന് മുൻപ് നടന്ന പരിശീലനത്തിൽ നോഹക്ക്

മുംബൈ സിറ്റിയെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവൻ Read More »

Kerala Blasters coach Mikael Stahre share expectations for the match against Mumbai City

“ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഗെയിമാണ്” മുന്നറിയിപ്പ് നൽകി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് നാളെ (ഞായറാഴ്ച) സീസണിലെ അവരുടെ ഏഴാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ്. മുംബൈ സിറ്റി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരം മുംബൈ ഫുട്ബോൾ അരീനയിൽ നടക്കും. ഈ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ, തന്റെ ടീമിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചും മത്സരത്തിലുള്ള പ്രതീക്ഷയെ സംബന്ധിച്ചും എതിരാളികളെ കുറിച്ചും സംസാരിച്ചു.  നിലവിൽ അഞ്ച് മത്സരങ്ങൾ കളിച്ച മുംബൈയ്ക്ക് ഒരു വിജയം മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത്. ശേഷിച്ച മത്സരങ്ങളിൽ മൂന്ന് സമനിലകളും ഒരു

“ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഗെയിമാണ്” മുന്നറിയിപ്പ് നൽകി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ Read More »

Kerala Blasters ISL fixtures in November

നവംബർ ഹോംകമിംഗ്, ഐഎസ്എൽ കിരീട നേട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സിന് നിർണ്ണായകം

ഇന്ത്യൻ സൂപ്പർ ലീഗ് 2024-ലെ നവംബർ മാസത്തിലേക്ക് കടക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് നാല് മത്സരങ്ങൾ ആണ്. ഇവയിൽ ഒരു എവേ മത്സരവും, മൂന്ന് ഹോം മത്സരങ്ങളും ഉൾപ്പെടുന്നു. നിലവിൽ ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ, രണ്ട് വീതം വിജയവും സമനിലകളും പരാജയവും ഉൾപ്പെടെ 8 പോയിന്റുകളുമായി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. നവംബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ   ആദ്യം കാത്തിരിക്കുന്നത് മുംബൈ വെല്ലുവിളി ആണ്. നവംബർ 3-ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ

നവംബർ ഹോംകമിംഗ്, ഐഎസ്എൽ കിരീട നേട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സിന് നിർണ്ണായകം Read More »

ISL 202425 opener Mohun Bagan vs Mumbai City ends in draw

മോഹൻ ബഗാൻ മുംബൈ സിറ്റി ആവേശ തുടക്കം, മാച്ച് ഹൈലൈറ്റ്സ്

ഐഎസ്എൽ 2024/25 സീസണിലെ ഓപ്പണിങ് മത്സരം ആവേശകരമായ സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിൽ നടന്ന മത്സരം അതിന്റെ അവസാന മിനിറ്റ് വരെ ത്രില്ലിംഗ് സ്വഭാവം നിലനിർത്തി. സാൾട്ട് ലേക്ക്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 9-ാം മിനിറ്റിൽ മുംബൈ സിറ്റി ഡിഫൻഡർ ടിരിയുടെ സെൽഫ് ഗോളിലൂടെ മോഹൻ ബഗാൻ സ്കോർ ബോർഡ് തുറന്നു.  പിന്നീട്, 28-ാം മിനിറ്റിൽ ഡിഫൻഡർ ആൽബർട്ടോ റോഡ്രിഗസ് മോഹൻ ബഗാന് വേണ്ടി രണ്ടാമത്തെ ഗോൾ കണ്ടെത്തിയതോടെ, മുംബൈ സിറ്റി അക്ഷരാർത്ഥത്തിൽ

മോഹൻ ബഗാൻ മുംബൈ സിറ്റി ആവേശ തുടക്കം, മാച്ച് ഹൈലൈറ്റ്സ് Read More »

Durand Cup 2024 quarter final lineup including Kerala Blasters

ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഏഴ് ടീമുകൾ

ഡ്യുറണ്ട് കപ്പ് 2024 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അതിന്റെ അവസാനത്തിൽ എത്തിനിൽക്കുകയാണ്. ഈസ്റ്റ്‌ ബംഗാളും മോഹൻ ബഗാനും തമ്മിൽ ഓഗസ്റ്റ് 18-ന് നടക്കേണ്ടിയിരുന്ന മത്സരം ആയിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. എന്നാൽ ഇപ്പോൾ ഈ മത്സരം ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെ, ഡ്യുറണ്ട് കപ്പ് 2024 ക്വാർട്ടർ ഫൈനലിൽ പ്രവേശനം ഉറപ്പിച്ച ടീമുകളുടെ ഫൈനൽ ലിസ്റ്റ് പൂർത്തിയായിരിക്കുകയാണ്.  ഇന്ത്യയിലെ ബദ്ധവൈരികളായ ക്ലബ്ബുകൾ ആണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും. അതുകൊണ്ടുതന്നെ ഇരു ടീമുകളും നേർക്കുനേർ വരുന്ന മത്സരത്തിന് വലിയ

ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഏഴ് ടീമുകൾ Read More »

kerala blasters wins against mumbai city durand cup

ഇത് മഞ്ഞപ്പടയുടെ ചരിത്ര വിജയം!! മുംബൈക്കെതിരെ എട്ടടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

2024ലെ ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ 8-0ന് കീഴടക്കി. ഈ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച ഗെയിം പ്ലാൻ നടപ്പിലാക്കിയപ്പോൾ ആരാധകരെ വിസ്മയിപ്പിച്ചു. നോഹ സദൂയിയും ക്വാമെ പെപ്രയും രാത്രിയിലെ താരങ്ങളായി, ഇരുവരും ഹാട്രിക്കുകൾ നേടുകയും ഈ ശക്തമായ വിജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. തുടക്കം മുതൽ ഒടുക്കം വരെ, കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആക്രമണ കഴിവുകൾ പ്രകടിപ്പിക്കുകയും ടൂർണമെൻ്റിലെ ശക്തരായ എതിരാളികൾ എന്ന നില

ഇത് മഞ്ഞപ്പടയുടെ ചരിത്ര വിജയം!! മുംബൈക്കെതിരെ എട്ടടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് Read More »

Mumbai City Reserve Squad for Durand Cup 2024 Kerala Blasters

ഡ്യൂറൻഡ് കപ്പിന് റിസർവ് സ്ക്വാഡ് പ്രഖ്യാപിച്ച് മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളികൾ

ഡ്യുറണ്ട് കപ്പ്‌ 2024-ൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും ഏറ്റുമുട്ടും. ഐഎസ്എൽ ടീമുകൾക്ക് പുറമെ, ഐലീഗ് ടീമുകളും അന്താരാഷ്ട്ര ക്ലബ്ബുകളും പങ്കെടുക്കുന്ന ഡ്യുറണ്ട് കപ്പ് ടൂർണമെന്റിൽ, എല്ലാ ടീമുകളും അവരുടെ മികച്ച സ്ക്വാഡിനെ പങ്കെടുപ്പിക്കുമ്പോൾ, മുംബൈ സിറ്റി പരീക്ഷണത്തിന് ഒരുങ്ങുകയാണ്. നേരത്തെ, തായ്‌ലന്റിലെ പ്രീ സീസൺ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫുൾ സ്ക്വാഡ് ഡ്യുറണ്ട് കപ്പ് ടൂർണമെന്റിനായി കൊൽക്കത്തയിൽ എത്തിയിരുന്നു. ശേഷം പുതിയ ഫോറിൻ സൈനിങ്ങുകളെ അടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്ക്വാഡ് ആണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട്

ഡ്യൂറൻഡ് കപ്പിന് റിസർവ് സ്ക്വാഡ് പ്രഖ്യാപിച്ച് മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളികൾ Read More »