കേരള ബ്ലാസ്റ്റേഴ്സിനെ കീഴ്പ്പെടുത്തി തിരിച്ചുവരവ്, ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബി മേളം
Punjab FC rise in the 2024-25 Indian Super League: ഇന്ത്യൻ സൂപ്പർ ലീഗിൽ ഗംഭീരമായ തിരിച്ചുവരവിന്റെ പാതയിലാണ് പഞ്ചാബ് എഫ്സി. ഐ-ലീഗ് 2022-23 സീസൺ ജേതാക്കളായ പഞ്ചാബ്, 2023-24 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം കുറിച്ചു. തങ്ങളുടെ ആദ്യ സീസൺ എന്നതിനാൽ തന്നെ, അതിന്റെ പോരായ്മകൾ പഞ്ചാബിന് ഉണ്ടായിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ എല്ലാം തന്നെ പരാജയം ഏറ്റുവാങ്ങി പഞ്ചാബ് പോയിന്റ് പട്ടികയിൽ ഏറെ പിറകിലായി. എന്നാൽ, സീസൺ അവസാനത്തിലേക്ക് അടുക്കുമ്പോൾ ടീം […]
കേരള ബ്ലാസ്റ്റേഴ്സിനെ കീഴ്പ്പെടുത്തി തിരിച്ചുവരവ്, ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബി മേളം Read More »