Rahul KP

Rahul KP goal meant everything to Kerala Blasters fans

ഗോൾ നേട്ടം ആഘോഷിക്കാതെ രാഹുൽ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതികരണം

ചെന്നൈയിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയപ്പോൾ, യഥാർത്ഥത്തിൽ കൊച്ചി സാക്ഷ്യം വഹിച്ചത് രണ്ട് തിരിച്ചുവരവുകൾക്കാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി മൂന്ന് പരാജയങ്ങൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ചെന്നൈയിനെ പരാജയപ്പെടുത്തി വിജയ വഴിയിൽ തിരിച്ചെത്തി. മറ്റൊന്ന്, ഗോൾ ചാർട്ടിലേക്കുള്ള മലയാളി താരം രാഹുൽ കെപിയുടെ തിരിച്ചുവരമായിരുന്നു. മത്സരത്തിൽ,  62-ാം മിനിറ്റിൽ കോറോ സിംഗിന്റെ പകരക്കാരനായിയാണ് രാഹുൽ മൈതാനത്ത് എത്തിയത്. അന്നേരം കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന്റെ ലീഡിൽ ആയിരുന്നു. ശേഷം 70-ാം […]

ഗോൾ നേട്ടം ആഘോഷിക്കാതെ രാഹുൽ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതികരണം Read More »

Rahul KP in his last 34 matches for Kerala Blasters

രാഹുൽ പഴയ രാഹുൽ അല്ല!! കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ കൊണ്ടുവന്ന മലയാളി താരങ്ങളിൽ ഏറ്റവും പ്രമുഖരും ശ്രദ്ധേയനും ആയ താരം ആണ് രാഹുൽ കെപി. 2017 ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച രാഹുലിനെ, ഐലീഗ് ക്ലബ് ഇന്ത്യൻ ആരോസിൽ നിന്ന് 2019-ലാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ടീമിനായി മികച്ച പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഈ മലയാളി താരത്തിന് എന്താണ് സംഭവിച്ചിരിക്കുന്നത്.  വലത് വിംഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ ആക്രമണങ്ങൾക്ക് ചുക്കാൻ

രാഹുൽ പഴയ രാഹുൽ അല്ല!! കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത് Read More »

Kerala Blasters Players Share Thoughts on Ivan Vukomanovic and Mikael Stahre

ഇവാൻ വുകമനോവിക്കാനോ മിഖായേൽ സ്റ്റാറെയാണോ മികച്ചത്? കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ പ്രതികരണം

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ച മുഖ്യ പരിശീലകൻ ആണ് ഇവാൻ വുകമനോവിക്. 2021-24 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഈ സെർബിയക്കാരന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഐഎസ്എൽ ഫൈനൽ കളിക്കുകയും ചെയ്തു. മൂന്ന് സീസണുകൾക്ക് ശേഷം ഇവാൻ വുകമനോവിക് ഒഴിഞ്ഞ തസ്തികയിലേക്ക് എത്തിയത് സ്വീഡിഷ് പരിശീലകനായ മിഖായേൽ സ്റ്റാറെ ആണ്. ഇപ്പോൾ, സീസൺ ആരംഭിച്ച വേളയിൽ  പരിശീലകർക്ക് ഒപ്പം ഉള്ള തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. മൂന്ന്

ഇവാൻ വുകമനോവിക്കാനോ മിഖായേൽ സ്റ്റാറെയാണോ മികച്ചത്? കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ പ്രതികരണം Read More »

Rahul KP opens up on Kerala Blasters fan base

“അവരാണ് യഥാർത്ഥ ആരാധകർ” കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തരംതിരിച്ച് നിർവചിച്ച് രാഹുൽ കെപി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടത്തിൽ പ്രധാനമായും രണ്ട് വിഭാഗങ്ങൾ ഉണ്ട് എന്നത് സാമൂഹ്യ മാധ്യമങ്ങളിലെയും മറ്റും പ്രതികരണങ്ങളിൽ പ്രകടമാണ്. ഒരു വിഭാഗം ആരാധകർ ജയ പരാജയങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഒപ്പം നിൽക്കുമ്പോൾ, മറ്റൊരു വിഭാഗം കേരള ബ്ലാസ്റ്റേഴ്സിനെയും കളിക്കാരെയും പരിഹസിക്കാനും രൂക്ഷഭാഷയിൽ വിമർശിക്കാനും മാത്രം സജീവമാകുന്നവരും ആണ്. ഇങ്ങനെ വ്യത്യസ്തമായ രണ്ട് പ്രവണതകൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇടയിൽ ഉണ്ട് എന്ന് സ്ഥിരീകരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി. “ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ആരാധകർ ഉണ്ട്,

“അവരാണ് യഥാർത്ഥ ആരാധകർ” കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തരംതിരിച്ച് നിർവചിച്ച് രാഹുൽ കെപി Read More »

Kerala Blasters brothers Aimen Azhar defend Rahul KP and slam Punjab captain

രാഹുൽ കെപിയെ പ്രതിരോധിച്ചും പഞ്ചാബ് ക്യാപ്റ്റനെ വിമർശിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് സഹോദരൻമാരായ ഐമനും അസ്ഹറും

കേരള ബ്ലാസ്റ്റേഴ്‌സ് നാളെ (സെപ്റ്റംബർ 22) നടക്കുന്ന ഈ ഐഎസ്എൽ സീസണിലെ രണ്ടാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഈസ്റ്റ് ബംഗാൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. പഞ്ചാബിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെപി പഞ്ചാബ് ക്യാപ്റ്റൻ ലൂക്കാ മാച്ചനെതിരെ നടത്തിയ പരുക്കൻ നീക്കവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോഴും അവസാനിക്കുന്നില്ല.  കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് – ഒഡിഷ മത്സരത്തിൽ, പഞ്ചാബിന് വേണ്ടി ആദ്യ ഗോൾ നേടിയ നിഹാൽ

രാഹുൽ കെപിയെ പ്രതിരോധിച്ചും പഞ്ചാബ് ക്യാപ്റ്റനെ വിമർശിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് സഹോദരൻമാരായ ഐമനും അസ്ഹറും Read More »

Rahul KP reveals thoughts on leaving Kerala Blasters

ഞാനൊരു മലയാളിയാണ്! ഒരു ട്രോഫി നേടാതെ ഈ ടീം വിടില്ല, ആരാധകരോട് രാഹുൽ കെപി

കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ, കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഐഎസ്എൽ ഫൈനൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു മേജർ ട്രോഫി ഉയർത്താൻ മഞ്ഞപ്പടക്ക് സാധിച്ചിട്ടില്ല. ഇത് ഒരു പരിധിവരെ ആരാധകരുടെ നീരസത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളോട് മറുപടി പറയുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെ പി. ക്ലബ്ബിനോട് ഇത്രയും കൂറ് പുലർത്തുന്ന ആരാധകർ ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാൻ  ഇല്ല എന്ന് ഉറപ്പിച്ച് പറയുകയാണ് രാഹുൽ. “ക്ലബ്ബിനോട് ഇത്രയും കൂറുപുലർത്തുന്ന ആരാധകർ വേറെയില്ല.

ഞാനൊരു മലയാളിയാണ്! ഒരു ട്രോഫി നേടാതെ ഈ ടീം വിടില്ല, ആരാധകരോട് രാഹുൽ കെപി Read More »

Rahul KP and Jesus Jimenez share contrasting views on Kerala Blasters ISL opening loss

കേരള ബ്ലാസ്‌റ്റേഴ്‌സിൻ്റെ തോൽവി, വ്യത്യസ്‌ത വീക്ഷണങ്ങൾ പങ്കുവെച്ച് രാഹുൽ കെപിയും ജീസസ് ജിമെനെസും

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരത്തിൽ അപ്രതീക്ഷിത പരാജയം ആണ് പഞ്ചാബിനോട് ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഗോൾരഹിത സമനില പാലിച്ച ഇരു ടീമുകളും, മത്സരത്തിന്റെ അവസാന 10 മിനിറ്റിൽ ആണ് ഗോളുകൾ സ്കോർ ചെയ്തത്. പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ പഞ്ചാബിനെതിരെ, ഇഞ്ചുറി മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോൾ കണ്ടെത്തിയെങ്കിലും,  ഒരു നിമിഷത്തെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലെ പിഴവ്, പഞ്ചാബിന് വിജയ ഗോൾ നേടിക്കൊടുത്തു. മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ

കേരള ബ്ലാസ്‌റ്റേഴ്‌സിൻ്റെ തോൽവി, വ്യത്യസ്‌ത വീക്ഷണങ്ങൾ പങ്കുവെച്ച് രാഹുൽ കെപിയും ജീസസ് ജിമെനെസും Read More »

Rahul KP assures Kerala Blasters fans of his commitment to winning a trophy

“വിമർശിച്ചാലും, അവർ കളി കാണാനും പിന്തുണക്കാനും മടങ്ങി വരും” ആരാധകർക്ക് രാഹുൽ കെപിയുടെ ഉറപ്പ്

ഐഎസ്എൽ 2024/25 സീസണ് ഇന്ന് തുടക്കം ആകുമ്പോൾ, എല്ലാ മലയാളി ഫുട്ബോൾ ആരാധകരും കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് വേണ്ടിയാണ്. സെപ്റ്റംബർ 15 ഞായറാഴ്ച പഞ്ചാബിനെതിരെ സ്വന്തം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഐഎസ്എൽ മത്സരത്തിന് ഇറങ്ങുമ്പോൾ, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിറഞ്ഞു കവിയും എന്ന കാര്യം ഉറപ്പാണ്. 10 വർഷമായി ക്ലബ്ബ് രൂപീകരിച്ചിട്ടെങ്കിലും  ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല. ഇതിന്റെ അമർഷം ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്നുമുണ്ട്. ഇത്

“വിമർശിച്ചാലും, അവർ കളി കാണാനും പിന്തുണക്കാനും മടങ്ങി വരും” ആരാധകർക്ക് രാഹുൽ കെപിയുടെ ഉറപ്പ് Read More »

Kerala Blasters Meet and Greet Yellow Army Unites in Kochi

കൊച്ചിയിൽ മഞ്ഞപ്പടയുടെ ഗർജ്ജനം!! ആരാധകരെ ആവേശത്തിലാഴ്ത്തി മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം. കൊച്ചി ലുലു മാളില്‍ നടന്ന മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ മഞ്ഞപ്പടയുടെ ആവേശം അലയടിച്ചു. ഐ.എസ്.എല്‍ പുതിയ പതിപ്പില്‍ തിരുവോണ നാളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പന്‍മാര്‍ ആരാധകരെ നേരില്‍ കാണാനെത്തിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റേഡിയം ജെഴ്‌സി റെയോർ സ്പോർട്ട്സ് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ

കൊച്ചിയിൽ മഞ്ഞപ്പടയുടെ ഗർജ്ജനം!! ആരാധകരെ ആവേശത്തിലാഴ്ത്തി മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ് Read More »

Rahul KP back to action in training with Kerala Blasters

പരിക്കിൽ നിന്ന് മുക്തി നേടി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം തിരിച്ചെത്തി, പരിശീലനം ആരംഭിച്ചു

കഴിഞ്ഞ ഐഎസ്എൽ സീസണിൽ മികച്ച തുടക്കം ലഭിച്ച കേരള ബ്ലാസ്റ്റേഴ്സിന്, ഒന്നിലധികം താരങ്ങൾക്ക് സീസൺ മധ്യേ ഏറ്റ പരിക്കാണ് സീസൺ അവസാനത്തിൽ തിരിച്ചടി നേരിടാൻ കാരണമായത്. ഇത്തവണയും പരിക്കിന്റെ ആശങ്കകൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് വന്നിരുന്നെങ്കിലും, ഇപ്പോൾ ഒരു ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി  പരിക്കിന്റെ പിടിയിൽ ആയിരുന്നു. ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ അംഗമായിട്ടും, ആദ്യ രണ്ട് മത്സരങ്ങളിലും അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്

പരിക്കിൽ നിന്ന് മുക്തി നേടി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം തിരിച്ചെത്തി, പരിശീലനം ആരംഭിച്ചു Read More »