റിയൽ മാഡ്രിഡിനെ തകർത്ത് ലിവർപൂൾ, ബെൻഫിക്കക്ക് രക്ഷകനായി അർജന്റീനിയൻ മാലാഖ
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ അഞ്ചാം റൗണ്ട് മത്സരങ്ങളിൽ കഴിഞ്ഞ രാത്രി ചില ഗംഭീര പോരാട്ടങ്ങൾക്കാണ് ലോക ഫുട്ബോൾ സാക്ഷികൾ ആയത്. അൻഫീൽഡിൽ നടന്ന സൂപ്പർ മത്സരത്തിൽ, നിലവിലെ ചാമ്പ്യൻമാരായ റിയൽ മാഡ്രിഡിനെ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂൾ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം. നിരവധി നാടകീയ സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ, അലക്സിസ് മക്കലിസ്റ്റർ, കോഡി ഗാക്പോ എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. അതേസമയം, കളിയുടെ 61-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് റിയൽ […]
റിയൽ മാഡ്രിഡിനെ തകർത്ത് ലിവർപൂൾ, ബെൻഫിക്കക്ക് രക്ഷകനായി അർജന്റീനിയൻ മാലാഖ Read More »