Sachin Suresh

Blasters’ Goalkeeper Gamble Against Mumbai

ഗോൾകീപ്പറുടെ കാര്യത്തിൽ തീരുമാനംമായോ! കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു

ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ പ്രതികൂലമായി വന്നിരിക്കുന്ന ഒരു മേഖലയാണ് ഗോൾകീപ്പിംഗ്. ടീമിലെ ഗോൾകീപ്പർമാരുടെ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന ആണ് സൃഷ്ടിച്ചിരിക്കുന്നത്. മത്സരഫലം കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലം ആകാനും ഗോൾകീപ്പർമാരുടെ പിഴവ് വഴി വച്ചിരിക്കുന്നത് കഴിഞ്ഞ മത്സരങ്ങളിൽ കാണാൻ സാധിച്ചു. സീസണിലെ ആദ്യ മത്സരങ്ങളിൽ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിനെ ആണ് മൈക്കിൽ സ്റ്റാഹ്രെ ഫസ്റ്റ് ഇലവനിൽ ഇറക്കിയത്. എന്നാൽ, തന്റെ നിലവാരത്തിന് ഒത്ത പ്രകടനം അല്ല സച്ചിൻ മൈതാനത്ത് […]

ഗോൾകീപ്പറുടെ കാര്യത്തിൽ തീരുമാനംമായോ! കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു Read More »

Sachin Suresh named the new number one goalkeeper of Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ഒന്നാം നമ്പർ ഗോൾകീപ്പറായി സച്ചിൻ സുരേഷ് ചുമതലയേറ്റു

കഴിഞ്ഞ കാലങ്ങളിലായി നിരവധി മികച്ച ഗോൾകീപ്പർമാർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രതിപാദനരായ ഇന്ത്യൻ ഗോൾകീപ്പർമാരും, പ്രമുഖ വിദേശ ഗോൾകീപ്പർമാരും ഉൾപ്പെടുന്നു. മികച്ച യുവ ഗോൾകീപ്പർമാരെ കണ്ടെത്തി, വളർത്തിക്കൊണ്ടുവന്ന് ഇന്ത്യൻ ഫുട്ബോളിന് സമ്മാനിക്കുന്നതിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം വലുതാണ്. ഇക്കൂട്ടത്തിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ   മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷ്. തൃശൂർകാരനായ സച്ചിൻ 2020-2023 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ഭാഗമാവുകയും, തുടർന്ന് 2023-2024 സീസണിൽ ഐഎസ്എൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 2021 മുതൽ കേരള

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ഒന്നാം നമ്പർ ഗോൾകീപ്പറായി സച്ചിൻ സുരേഷ് ചുമതലയേറ്റു Read More »

Kerala Blasters celebrate 78th Independence Day with unity in diversity

ഒരു ടീം, പല ഭാഷകൾ: കേരള ബ്ലാസ്റ്റേഴ്സിൻ്റെ വൈവിധ്യമാർന്ന സ്ക്വാഡ് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു

ഇന്ന് നമ്മുടെ രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. വൈവിധ്യങ്ങൾ ഏറെ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ഭാഷയിലും, സംസ്കാരത്തിലും, ഭക്ഷണരീതിയിലും എന്ന് തുടങ്ങി സകലതിലും വ്യത്യസ്തതകൾ ആണെങ്കിലും, ഇന്ത്യ എന്ന ഒരു വികാരത്തിന് കീഴിൽ എല്ലാവരും ഒരുമിക്കുന്നിടത്താണ് ഈ രാജ്യത്തിന്റെ ശ്രേഷ്ഠയും ഐക്യവും നിലകൊള്ളുന്നത്. ഈ ശബ്ദം ആണ്  78-ാം സ്വാതന്ത്ര്യ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സും പങ്കുവെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്നു. പല ഭാഷകളും രീതികളും

ഒരു ടീം, പല ഭാഷകൾ: കേരള ബ്ലാസ്റ്റേഴ്സിൻ്റെ വൈവിധ്യമാർന്ന സ്ക്വാഡ് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു Read More »