ആദ്യ മാച്ച് വീക്കിലെ മികച്ച 5 താരങ്ങൾ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ സന്ദീപ് സിംഗ് ഉൾപ്പെടുന്നു
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസൺ രണ്ടാമത്തെ മാച്ച് വീക്കിന് ഇന്ന് തുടക്കം ആവുകയാണ്. ഹൈദരാബാദ് എഫ്സി ഒഴികെ എല്ലാ ടീമുകളും ആദ്യ ആഴ്ചയിൽ ഓരോ മത്സരം വീതം കളിച്ചു. ഈ മത്സരങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ കളിക്കാരുടെയും പ്രകടനം വിലയിരുത്തുമ്പോൾ, ആദ്യ അഞ്ച് മികച്ച കളിക്കാരുടെ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് താരവും ഉൾപ്പെടുന്നു. ഐഎസ്എൽ ഫാന്റസി പോയിന്റ് അടിസ്ഥാനമാക്കി ഔദ്യോഗിക വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ടോപ് 5 കളിക്കാരിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത് […]