ബ്ലൂസ് എഡ്ജ് ഔട്ട് ബ്ലാസ്റ്റേഴ്‌സ്: ബെംഗളൂരുവിൻ്റെ വിജയത്തിലെ രണ്ട് ഗോൾകീപ്പർമാരുടെ കഥ
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ബംഗളൂരുവിനോട് പരാജയപ്പെട്ട ശേഷം ആരാധകർക്കിടയിൽ മത്സരത്തെക്കുറിച്ച് വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇരു ടീമുകളും മൈതാനത്ത് മികച്ച പ്രകടനം നടത്തിയിട്ടും, മുഴുവൻ പോയിന്റുകളും ബംഗളൂരു നേടിയതോടെ എവിടെയാണ് സന്ദർശകർക്ക് മുൻതൂക്കം ലഭിച്ചത് എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രധാനമായും, കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരത്തിൽ ബ്ളൂസിന് ഒരു പടി മുൻതൂക്കം ലഭിച്ചത് ഗോൾകീപ്പറുടെ മികവ് ആണെന്ന് പറയാം. പരിചയസമ്പന്നനായ ഗുർപ്രീത് സിംഗ് സന്ധു ആണ് ബംഗളൂരുവിന്റെ ഗോൾ വല കാത്തത്. ഈ സീസണിൽ ബംഗളൂരു […]
ബ്ലൂസ് എഡ്ജ് ഔട്ട് ബ്ലാസ്റ്റേഴ്‌സ്: ബെംഗളൂരുവിൻ്റെ വിജയത്തിലെ രണ്ട് ഗോൾകീപ്പർമാരുടെ കഥ Read More »