Sunil Chhetri

Sunil Chhetri hat-trick breaks ISL record as Bengaluru beat Kerala Blasters

ഇത് ഛേത്രിയുഗം ആണ്, കേരള ബ്ലാസ്റ്റേഴ്സിന്റെ നാശം കാണാൻ പിറന്നവൻ

മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരവുമായ സുനിൽ ഛേത്രി വീണ്ടും ചരിത്രത്തിൽ തൻ്റെ പേര് എഴുതിച്ചേർത്തു. ശനിയാഴ്ച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സിയെ പ്രതിനിധീകരിച്ച് ഛേത്രി ശ്രദ്ധേയമായ ഹാട്രിക് നേടി. ഐഎസ്എൽ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ (40 വർഷവും 126 ദിവസവും) കളിക്കാരനായി, മുൻപ് സ്ഥാപിച്ച (38 വർഷവും 96 ദിവസവും) ബാർത്തലോമിയോ ഒഗ്ബെച്ചെയുടെ മുൻ റെക്കോർഡ് തകർത്തു. 4-2 ൻ്റെ […]

ഇത് ഛേത്രിയുഗം ആണ്, കേരള ബ്ലാസ്റ്റേഴ്സിന്റെ നാശം കാണാൻ പിറന്നവൻ Read More »

Sunil Chhetri equals Ogbeche record top goalscorer in ISL

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ടോപ് ഗോൾസ്‌കോററായി സുനിൽ ഛേത്രി, മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ റെക്കോർഡിനൊപ്പം

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ഹൈദരാബാദ് എഫ് സിക്കെതിരായ മത്സരത്തിൽ ബംഗളൂരു എഫ് സി 3-0 ത്തിന് വിജയിച്ചപ്പോൾ, ബംഗളൂരുവിനായി സുനിൽ ഛേത്രി രണ്ട് ഗോളുകൾ സ്കോർ ചെയ്തു. 57-ാം മിനിറ്റിൽ പകരക്കാരനായി മൈതാനത്ത് എത്തിയ ഛേത്രി, ആദ്യം പെനാൽറ്റി സ്പോട്ടിൽ നിന്നും, പിന്നീട് ഇഞ്ചുറി മിനിറ്റ് ഒരു സൂപ്പർ ഹെഡർ ഗോളും നേടി. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരൻ ആയി മാറിയിരിക്കുകയാണ് ഈ ഇന്ത്യൻ

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ടോപ് ഗോൾസ്‌കോററായി സുനിൽ ഛേത്രി, മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ റെക്കോർഡിനൊപ്പം Read More »