Super League Kerala

From Kerala Blasters to Calicut FC Kervens Belfort triumphant return

കേരള ഫാൻസുമായുള്ള കെർവെൻസ് ബെൽഫോർട്ടിൻ്റെ അഭേദ്യമായ ബന്ധം, ആരാധകർക്കുള്ള ഹൃദയംഗമമായ ആദരവും

പ്രഥമ സൂപ്പർ ലീഗ് കേരള കിരീടം ചൂടിയിരിക്കുകയാണ് കാലിക്കറ്റ് എഫ്സി. കാലിക്കറ്റിന്റെ ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരാണ് മുൻ ഹെയ്തി ഇന്റർനാഷണൽ കെർവൻസ് ബെൽഫോർട്ട്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ബെൽഫോർട്ട്, മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ജനപ്രീതി നേടി എടുത്തിരുന്നു. ബെൽഫോർട്ടിന്റെ മൈതാനത്തെ പ്ലെയിങ് സ്റ്റൈൽ ആണ് അദ്ദേഹത്തെ  ആരാധകരിലേക്ക് കൂടുതൽ ആകർഷിപ്പിച്ചത്. ബെൽഫോർട്ടിന്റെ ഡ്രിബ്ലിങ് സ്കിൽ എല്ലായിപ്പോഴും ആരാധകരെ വിസ്മയപ്പെടുത്താറുണ്ട്. ഐഎസ്എല്ലിന് വർഷങ്ങൾക്ക് ശേഷം അദ്ദേഹം സൂപ്പർ ലീഗ് കേരള ടീം […]

കേരള ഫാൻസുമായുള്ള കെർവെൻസ് ബെൽഫോർട്ടിൻ്റെ അഭേദ്യമായ ബന്ധം, ആരാധകർക്കുള്ള ഹൃദയംഗമമായ ആദരവും Read More »

Kerala Blasters loan watch Forca Kochi vs Calicut FC today in Super League Kerala finals

സൂപ്പർ ലീഗ് കേരള ഫൈനലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സാന്നിധ്യങ്ങൾ, താരങ്ങളെ നിരീക്ഷിക്കാം

സൂപ്പർ ലീഗ് കേരള പ്രഥമ സീസണിന്റെ ഫൈനൽ മത്സരം ഇന്ന് (നവംബർ 10) കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചി എഫ്സിയും തമ്മിൽ  ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. നേരത്തെ ലീഗ് ഘട്ടം അവസാനിക്കുമ്പോൾ, കാലിക്കറ്റ് ഒന്നാം സ്ഥാനത്തും കൊച്ചി രണ്ടാം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. തുടർന്ന് നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ,  കാലിക്കറ്റ് തിരുവനന്തപുരം കൊമ്പൻസിനെ പരാജയപ്പെടുത്തുകയും, കൊച്ചി കണ്ണൂർ വാരിയേഴ്സിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതോടെ ആണ് 2024 സൂപ്പർ

സൂപ്പർ ലീഗ് കേരള ഫൈനലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സാന്നിധ്യങ്ങൾ, താരങ്ങളെ നിരീക്ഷിക്കാം Read More »

Kannur Warriors defeat Malappuram in thrilling Super League Kerala malabar classic

മലബാർ പോരിൽ മലപ്പുറത്തെ കീഴ്‌പ്പെടുത്തി കണ്ണൂർ പോരാളികൾ, സൂപ്പർ ലീഗ് കേരള പോയിന്റ് ടേബിൾ അപ്ഡേറ്റ്

കേരള ഫുട്ബോളിന്റെ ആവേശം വിളിച്ചോതിക്കൊണ്ട് സൂപ്പർ ലീഗ് കേരള പ്രഥമ സീസൺ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നടന്ന മലബാർ ക്ലാസിക് പോരാട്ടത്തിൽ മലപ്പുറത്തെ പരാജയപ്പെടുത്തി കണ്ണൂർ അവരുടെ അപരാജിത കുതിപ്പ് നിലനിർത്തി. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 2-1 നാണ് കണ്ണൂർ വാരിയേഴ്സ് മലപ്പുറത്തെ അവരുടെ നാട്ടിൽ ചെന്ന് തകർത്തത്. മലപ്പുറത്തിന്റെ മത്സരം വീക്ഷിക്കാനായി  12000-ത്തിലധികം കാണികൾ ആണ് എത്തിച്ചേർന്നത്. എന്നാൽ സ്വന്തം ആരാധകർക്ക് മുന്നിൽ മലബാർ എതിരാളികളോട് കീഴടങ്ങാൻ ആയിരുന്നു മലപ്പുറത്തിന്റെ വിധി. മത്സരത്തിന്റെ

മലബാർ പോരിൽ മലപ്പുറത്തെ കീഴ്‌പ്പെടുത്തി കണ്ണൂർ പോരാളികൾ, സൂപ്പർ ലീഗ് കേരള പോയിന്റ് ടേബിൾ അപ്ഡേറ്റ് Read More »

sanju samson malappuram fc

മലപ്പുറത്തിന്റെ സുൽത്താനായി സഞ്ജു സാംസൺ, ഫുട്ബോളിലേക്ക് മലയാളി താരത്തിന്റെ എൻട്രി

പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ, പ്രമുഖ ആഭ്യന്തര – വിദേശ താരങ്ങളെ എത്തിച്ചുകൊണ്ട് ഞെട്ടിച്ച ടീം ആണ് മലപ്പുറം എഫ് സി. മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക്ക നായകനായ എംഎഫ്സിയിൽ, മുൻ ഐലീഗ്, സന്തോഷ് ട്രോഫി താരങ്ങൾ അണിനിരക്കുന്നു. വെളിയത്ത് അജ്മൽ, അൻവർ അമീൻ ചേലാട്ട് എന്നിവരാണ് മലപ്പുറം ടീമിന്റെ ഉടമകൾ. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ സഹ ഉടമയായി ഇന്ത്യൻ ക്രിക്കറ്റ് താരം  സഞ്ജു സാംസൺ കൂടി എത്തിയിരിക്കുകയാണ്. ഇതോടെ, സെലിബ്രിറ്റി ഉടമകൾ ഉള്ള സൂപ്പർ

മലപ്പുറത്തിന്റെ സുൽത്താനായി സഞ്ജു സാംസൺ, ഫുട്ബോളിലേക്ക് മലയാളി താരത്തിന്റെ എൻട്രി Read More »

Malappuram FC and Thrissur Magic FC steal the show with top foreign striker signings

ഐലീഗ് ടോപ് സ്‌കോററും ബ്രസീലിയൻ സ്‌ട്രൈക്കറും കേരളത്തിലേക്ക്, സൂപ്പർ സൈനിംഗ് അപ്ഡേറ്റ്

തങ്ങളുടെ പ്രധാന സ്ട്രൈക്കറെ കണ്ടെത്താൻ പരിശ്രമം തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിരവധി താരങ്ങളെ ഇതിനോടകം സമീപിച്ചെങ്കിലും, സ്‌ക്വാഡിലെ പ്രധാന വിദേശ സ്ട്രൈക്കറെ സൈൻ ചെയ്യാൻ മഞ്ഞപ്പടക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, രണ്ട് ഗംഭീര വിദേശ സ്ട്രൈക്കർമാരെ കേരളത്തിൽ എത്തിച്ചിരിക്കുകയാണ് സൂപ്പർ ലീഗ് കേരള ക്ലബ്ബുകളായ മലപ്പുറം എഫ്സിയും തൃശ്ശൂർ മാജിക് എഫ്സിയും. ഇക്കൂട്ടത്തിൽ കഴിഞ്ഞ സീസണിലെ ഐലീഗ് ടോപ് സ്കോററും ഉൾപ്പെടുന്നു. ഐലീഗ് 2023-2024 സീസണിൽ 22 കളികളിൽ നിന്ന് 19 ഗോളുകൾ നേടിയ ഗോകുലം കേരളയുടെ

ഐലീഗ് ടോപ് സ്‌കോററും ബ്രസീലിയൻ സ്‌ട്രൈക്കറും കേരളത്തിലേക്ക്, സൂപ്പർ സൈനിംഗ് അപ്ഡേറ്റ് Read More »

Super League Kerala Thrissur Magic FC launches with star-studded event

തൃശൂരിൽ ഇന്ന് ഫുട്‍ബോൾ മേളത്തിന് തുടക്കം!! സികെ വിനീതിന്റെ സംഘത്തിന് താരസമ്പന്നമായ ലോഞ്ചിങ്

പ്രഥമ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ ടീമുകൾ എല്ലാം തന്നെ ആവേശകരമായ ഒരുക്കങ്ങൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രമുഖ ആഭ്യന്തര – വിദേശ താരങ്ങളെ സ്ക്വാഡിൽ ചേർക്കുന്നതിനൊപ്പം, താരപ്പൊലിമയോടുകൂടിയ ലോഞ്ചിങ് ഇവന്റുകൾ ആണ് ഓരോ ടീമുകളും നടത്തുന്നത്. ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിന്റെ ഭാഗമായി, പല ടീമുകളും സിനിമ താരങ്ങളെ അണിനിരത്തിയാണ് ലോഗോ പ്രകാശനം  ഉൾപ്പെടെയുള്ള പ്രോഗ്രാമുകൾ അറേഞ്ച് ചെയ്യുന്നത്. ഇന്ന് തൃശ്ശൂർ മാജിക് എഫ്സിയുടെ ഒഫീഷ്യൽ ലോഞ്ച് ഇവന്റ് നടക്കാൻ പോവുകയാണ്. കേന്ദ്ര മന്ത്രിയും തൃശ്ശൂർ എംപിയും

തൃശൂരിൽ ഇന്ന് ഫുട്‍ബോൾ മേളത്തിന് തുടക്കം!! സികെ വിനീതിന്റെ സംഘത്തിന് താരസമ്പന്നമായ ലോഞ്ചിങ് Read More »

Kerala Blasters captain Adrian Luna countryman Pedro Manzi Joins Super League Kerala

വെൽക്കം കൂട്ടുകാരാ!! കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നാട്ടിൽ നിന്ന് സൂപ്പർ താരം കേരളത്തിലേക്ക്

ഒരുകാലത്ത് ലൂയി സുവാരസ്, എഡിസൺ കവാനി തുടങ്ങിയ ഉറുഗ്വായൻ സൂപ്പർതാരങ്ങളെ ആരാധിച്ചിരുന്ന മലയാളി ഫുട്ബോൾ ആരാധകർക്ക്, ഇന്ന് അടുത്ത് അറിയാനും തങ്ങളുടെ സ്വന്തം എന്ന നിലയിൽ സ്നേഹിക്കാനും സാധിച്ച ഉറുഗ്വായൻ താരമാണ് അഡ്രയാൻ ലൂണ. പണ്ട് നിങ്ങളുടെ ഫേവറേറ്റ് ഉറുഗ്വായൻ ഫുട്ബോളർ ആരാണെന്ന ചോദ്യത്തിന്, മലയാളികൾക്കിടയിൽ വ്യത്യസ്തമായ മറുപടി ഉണ്ടായിരുന്നെങ്കിൽ, ഇന്ന് ഭൂരിഭാഗം പേർക്കും  അഡ്രിയാൻ ലൂണ എന്നായിരിക്കും മറുപടി പറയാൻ ഉണ്ടാവുക. മൂന്ന് വർഷങ്ങൾക്കു മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ലൂണ, ഇന്ന് മഞ്ഞപ്പടയുടെ നായകനായി

വെൽക്കം കൂട്ടുകാരാ!! കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നാട്ടിൽ നിന്ന് സൂപ്പർ താരം കേരളത്തിലേക്ക് Read More »

Kerala Blasters are building their own training facility in Kochi

സ്വന്തം പരിശീലന കേന്ദ്രം നിർമ്മിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, പുതിയ അപ്ഡേറ്റ് ഗംഭീരം

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിൽ ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം തുടരുകയാണ്. നേരത്തെ തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് ഇന്ത്യയിൽ tതിരിച്ചെത്തുകയും കൊൽക്കത്തയിൽ പരിശീലനം തുടരുകയും ചെയ്തു. കല്ലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം എങ്കിലും, പനമ്പള്ളി നഗർ ഗ്രൗണ്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വർഷങ്ങളിൽ എല്ലാം പരിശീലനം നടത്തിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ട്രെയിനിങ് ഗ്രൗണ്ട് ആയി കൊണ്ടുനടന്നിരുന്ന പനമ്പള്ളി നഗർ ഗ്രൗണ്ട്, ഇനി

സ്വന്തം പരിശീലന കേന്ദ്രം നിർമ്മിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, പുതിയ അപ്ഡേറ്റ് ഗംഭീരം Read More »

 Joseba Beitia will join with former Kerala Blasters players in Super League Kerala

കേരള ഫുട്‍ബോളിന് തിളക്കം കൂട്ടാൻ സൂപ്പർ താരം എത്തുന്നു, ഇനി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കൊപ്പം

കേരള ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്ന വാർത്തകളാണ് സൂപ്പർ ലീഗ് കേരളയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുൻ ഇന്ത്യൻ ഇന്റർനാഷണലുകളായ അനസ് എടത്തൊടിക്കയും സികെ വിനീതും എല്ലാം ഇതിനോടകം സൂപ്പർ ലീഗ് കേരളയുടെ ഭാഗമായപ്പോൾ, ശ്രദ്ധേയരായ ഒരുപിടി വിദേശ താരങ്ങളും പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ പന്തു തട്ടും. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ  ബെൽഫോട്ട്, വിക്ടർ മോങ്കിൽ എന്നിവരെല്ലാം വിവിധ സൂപ്പർ ലീഗ് കേരള ഫ്രാഞ്ചൈസികളുടെ ഭാഗമാകും എന്ന് ഇതിനോടകം ഉറപ്പായത്തിന് പിന്നാലെ, ഇപ്പോൾ മുൻ

കേരള ഫുട്‍ബോളിന് തിളക്കം കൂട്ടാൻ സൂപ്പർ താരം എത്തുന്നു, ഇനി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കൊപ്പം Read More »

Kerala Blasters are shifting training from Panampally Nagar to a new facility

കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ട് മാറ്റേണ്ടി വരും, പരിശീലനത്തിനായി പൃഥ്വിരാജ് സുകുമാരന്റെ ക്ലബ്

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾക്ക് തയ്യാറെടുക്കുകയാണ്. നേരത്തെ തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ശേഷം ടീം കൊൽക്കത്തയിൽ പരിശീലനം തുടരുകയാണ്. ഓഗസ്റ്റ് 1-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഡ്യൂറൻഡ് കപ്പ് മത്സരം. അതേസമയം, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ ആശയക്കുഴപ്പത്തിൽ ആക്കുന്ന ഒരു റിപ്പോർട്ട് ആണ് കേരളത്തിൽ നിന്ന് പുറത്തുവരുന്നത്.  കല്ലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം എങ്കിലും, പനമ്പള്ളി നഗർ

കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ട് മാറ്റേണ്ടി വരും, പരിശീലനത്തിനായി പൃഥ്വിരാജ് സുകുമാരന്റെ ക്ലബ് Read More »