Tovino And Basil New Movie Pooja

പൂജ തന്നെ മരണമാസ്സ് ; ബേസിലിനെ നായകനാക്കി ടോവിനോ നിർമിക്കുന്ന മരണമാസ്സിന്റെ പൂജ കഴിഞ്ഞു. വൈറൽ ആയി വീഡിയോ..

Tovino And Basil New Movie Pooja: പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഹിറ്റ് കോമ്പോ ആണ് നടനും സംവിധായകൻ ബേസിലിന്റെയും നാടനായ ടോവിനോയുടെയും സൗഹൃദം. ഇരുവരെയും ഒരുമിച്ചു കണ്ടാൽ തങ്ങളുടെ പഴയ സ്കൂൾ കാലത്തെ സൗഹൃദങ്ങൾ ഓർമ വരും എന്നാണ് എല്ലാവരും പറയാറുള്ളത്. സിനിമയിലെ സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട് കാരണം സൗഹൃദങ്ങളിൽ നിന്നാണ് അതിമനോഹരമായ സിനിമകൾ മലയാളത്തിൽ എല്ലാ കാലത്തും ഉണ്ടായിട്ടുള്ളത്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി കടന്ന് വന്ന് ഇന്നിപ്പോൾ മലയാളത്തിലെ ഏറ്റവും […]

പൂജ തന്നെ മരണമാസ്സ് ; ബേസിലിനെ നായകനാക്കി ടോവിനോ നിർമിക്കുന്ന മരണമാസ്സിന്റെ പൂജ കഴിഞ്ഞു. വൈറൽ ആയി വീഡിയോ.. Read More »