“ഞങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു” ട്രാൻസ്ഫർ അപ്ഡേറ്റ് പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
ഇതുവരെ ഒരു ട്രോഫി പോലും നേടാത്ത ഏക ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ആണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബും കേരള ബ്ലാസ്റ്റേഴ്സ് തന്നെ. മൂന്ന് തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ടെങ്കിലും, ടീമിനെ അത്രമേൽ ഇഷ്ടപ്പെടുന്ന ആരാധകർക്ക് അത് മതിയാകുന്നില്ല. അതേസമയം, നിലവിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനവും പ്രതീക്ഷ നൽകുന്നില്ല എന്നതാണ് വസ്തുത. ഇതുമായി ബന്ധപ്പെട്ട്, കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ ആയി അടുത്തിടെ ചുമതലയേറ്റ അഭിക് […]