മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇനി യൂറോപ്പ്യൻ തട്ടിൽ!! കരിയറിൽ പുതിയൊരു വഴിത്തിരിവ്
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുസ്നിയുടെ ഫുട്ബോൾ കരിയറിൽ ശ്രദ്ധേയമായ ഒരു നേട്ടം ഉണ്ടായിരിക്കുകയാണ്. നേരത്തെ, 2022-23 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആണ് ഈ ഉക്രൈനിയൻ ഇന്റർനാഷണൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടിയത്. ഉക്രൈനിയൻ ക്ലബ്ബ് ഒലക്സാൻഡ്രിയയുടെ താരമായ ഇവാൻ കലിയുസ്നി, ലോൺ അടിസ്ഥാനത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചത്. മഞ്ഞപ്പടക്ക് വേണ്ടി 19 മത്സരങ്ങൾ കളിച്ച ഈ മിഡ്ഫീൽഡർ 4 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തു. ഇപ്പോൾ, ആദ്യ രാജ്യാന്തര കോൾ […]
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇനി യൂറോപ്പ്യൻ തട്ടിൽ!! കരിയറിൽ പുതിയൊരു വഴിത്തിരിവ് Read More »